Blasters News's user profile page. Match highlights, posts and more on site!

“”

 Report User

Highlights

ഇംഗ്ലീഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters New Manager
ഇംഗ്ലീഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters New Manager

പുതിയ സീസണിലേക്ക് പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എൽ ക്ലബായ പൂനെയുടെ താത്കാലിക പരിശീലകനായ ഫിൽ ബ്രൗൺ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.



ഗോകുലം കേരള ഇല്ലാത്ത സൂപ്പർ കപ്പ്  Gokulam Kerala quits Super Cup
ഗോകുലം കേരള ഇല്ലാത്ത സൂപ്പർ കപ്പ് Gokulam Kerala quits Super Cup

ഗോകുലം കേരള അടക്കം ഐ ലീഗ് ടീമുകൾ സൂപ്പർ കപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. ഐ ലീഗിനെതിരെയുള്ള ഫുട്ബോൾ അസോസിയേഷന്റെ നടപാടികളിൽ പ്രതിഷേധിച്ചാണ് ഗോകുലത്തിന്റെ നടപടി.



മുംബൈ ബ്ലോക്ക്ബസ്റ്റർ, പക്ഷെ ഗോവ ഫൈനലിൽ Mumbai City FC v FC Goa
മുംബൈ ബ്ലോക്ക്ബസ്റ്റർ, പക്ഷെ ഗോവ ഫൈനലിൽ Mumbai City FC v FC Goa

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന രണ്ടാം പാദ സെമിഫൈനലിൽ മുംബൈക്ക് ജയം. ജയിച്ചെങ്കിലും ആദ്യ പാദത്തിലെ കൂറ്റൻ ജയത്തിന്റെ പിൻബലത്തിൽ ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു



സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് - ഗോകുലം കേരള ഡെർബിയില്ല Kerala Blasters v Gokulam Kerala derby
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് - ഗോകുലം കേരള ഡെർബിയില്ല Kerala Blasters v Gokulam Kerala derby

സൂപ്പർ കപ്പിൽ കേരള ടീമുകളുടെ പോരാട്ടം ഉണ്ടാവില്ലെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സ് - ഗോകുലം മത്സരം കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് ഇത് .



വീണത് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും Kerala Blasters & Gokulam Kerala Failure
വീണത് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും Kerala Blasters & Gokulam Kerala Failure

കേരള ഫുട്ബോളിന് നഷ്ടങ്ങളുടെ വർഷം. ഗോകുലം കേരളക്കും കേരള ബ്ലാസ്റ്റേഴ്സിനും തിരിച്ചടികളുടെ സീസണാണ് ഈ തവണ കഴിഞ്ഞത്.




« Previous


User Detail Page

You can find user latest posts and related content on the page. Friends, comments for events / matches are also available on the page. Even you can find users who are same pleasure with current user.

#Travel, #SupportYourTeam, #AllAboutSports