Content removal request!


മുംബൈ ബ്ലോക്ക്ബസ്റ്റർ, പക്ഷെ ഗോവ ഫൈനലിൽ Mumbai City FC v FC Goa

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന രണ്ടാം പാദ സെമിഫൈനലിൽ മുംബൈക്ക് ജയം. ജയിച്ചെങ്കിലും ആദ്യ പാദത്തിലെ കൂറ്റൻ ജയത്തിന്റെ പിൻബലത്തിൽ ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു