Janam TV's user profile page. Match highlights, posts and more on site!“” Report User |
ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് വീണ്ടും സ്വർണം. വനിതകളുടെ 4X400 മീറ്റർ റിലേയിലാണ് സ്വർണം. കിരൺ പഹൽ, എം.ആർ. പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങുന്ന ടീമിനാണ് സ്വർണം. 3 മിനിറ്റ് 26.69സെക്കന്റ് സമയമെടുത്താണ് മെഡൽനേട്ടം . പുരുഷന്മാരുടെ 4X400 മീറ്റർ റിലേ ഭാരതത്തിന് വെങ്കലം #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. Join this channel to get access to perks: https://www.youtube.com/channel/UCNVkxRPqsBNejO6B9thG9Xw/join Subscribe Janam TV YouTube Channel: http://bit.do/JanamTV Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1 Lets Connect Website ▶ https://janamtv.com Facebook ▶ https://www.facebook.com/janamtv Twitter ▶ https://twitter.com/tvjanam App ▶ https://bit.ly/2NcmVYY