Content removal request!


14 ഓവറില്‍ മുംബൈക്ക് മറികടക്കേണ്ടത് 190 റൺസ്; ശേഷം നടന്നത്... | Commentary box | MI VS RR | 2014

When Mumbai Indians pulled off a heist against the Rajasthan Royals | Commentary box | MI VS RR | 2014 | NMP | Shefi shajahan Remember the day Rahul Dravid threw his cap in anger? ശ്വാസമടക്കിപ്പിടിച്ചിരുന്ന ഗ്യാലറിയെ സാക്ഷിയാക്കി ആദിത്യ താരെയുടെ ബാറ്റിൽ നിന്നും പടുകൂറ്റൻ സിക്‌സർ. കാൽപ്പൊക്കത്തിൽ വന്ന ആ ഫുൾടോസ് ചെന്നുവീണത് സ്‌ക്വയർ ലെഗ് ഗ്യാലറിയിൽ... ടെമ്പർ തെറ്റി ക്യാപ്പ് വലിച്ചെറിഞ്ഞ് സാക്ഷാൽ രാഹുല്‍ ദ്രാവിഡ് ഒരു റൺസിന് പ്ലേ ഓഫ് നഷ്ടപ്പെട്ടുവെന്നോർത്ത് ഗ്രൌണ്ടിൽ മുട്ടുകുത്തി വീണ് റായിഡു പൊട്ടിക്കരയുന്നു... പ്ലേ ഓഫിലെത്തിയെന്ന് മനസിലാക്കിയ രാജസ്ഥാൻ ക്യാമ്പിൽ ആഘോഷം തുടങ്ങി... പക്ഷേ ഈ കഥക്ക് ഒരു ടെയിൽ എൻഡ് കൂടിയുണ്ടായിരുന്നു, നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം മാച്ച് റഫറി ആ വിവരം പങ്കുവെച്ചു! | Commentary box | MI VS RR 2014 MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam