Content removal request!


എ.ടി.കെയെ കൊന്ന് കൊലവിളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters ATK

കൊൽക്കത്തയിലും പോയി കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് എടികെയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്. ഇന്ന് ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ ജയം കേരള ബ്ലാസ്റ്റേഴ്സ് നേടി. എകപക്ഷീയമായ ഒരു ഗോളിനാണ് എടികെയെ കേരള ബ്ലാസ്റ്റേഴ്സ് തകർത്തത്. #KeralaBlasters #BlastersNews Website: www.blastersnews.com Follow us on our social media: Facebook: https://www.facebook.com/BlastersNewsLive/ Twitter: https://twitter.com/BlastersNewsLiv Instagram: https://www.instagram.com/BlastersNewsLive/