Content removal request!


റഫറി ചതിച്ചു, സമനിലയിൽ കുടുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters vs Odisha FC

കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ. മൂന്നാം മത്സരത്തിലും ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്. തിരിച്ചടിയായി പരിക്കും റഫറിയുടെ മോശം തീരുമാനങ്ങളും. കേരള ബ്ലാസ്റ്റേഴ്സ് -ഒഡിഷ എഫ്സി പോരാട്ടത്തിൽ ഗോൾ പിറന്നില്ല. എന്നാൽ ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്ത് പോയി. ഏറെ വൈകാതെ ഉറപ്പിച്ചിരുന്ന ഒരു പെനാൽറ്റി റഫറി അനുവദിക്കാതിരിക്കുകയും ചെയ്തു. #KeralaBlasters #BlastersNews Website: www.blastersnews.com Follow us on our social media: Facebook: https://www.facebook.com/BlastersNewsLive/ Twitter: https://twitter.com/BlastersNewsLiv Instagram: https://www.instagram.com/BlastersNewsLive/