Content removal request!


ഒടുവിൽ ക്വാമെ പെപ്രയുടെ കാലുകൾ ഗർജിക്കുന്നു, മുംബൈയ്ക്ക് കന്നിത്തോൽവി ബ്ലാസ്റ്റേഴ്സ് വക

ഒടുവിൽ ക്വാമെ പെപ്രയുടെ കാലുകൾ ഗർജിക്കുന്നു, മുംബൈയ്ക്ക് കന്നിത്തോൽവി ബ്ലാസ്റ്റേഴ്സ് വക | Blasters രണ്ടാം പകുതിയിൽ മുംബൈ ഇരച്ചെത്തി. അവിടെയും പെപ്രയുണ്ടായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ, ഫിസിക്കൽ ഡ്യുവലുകൾ വിൻ ചെയ്യാൻ, ടാക്കിൾ ചെയ്യാൻ. ഇതിനിടയിലും പെപ്ര ചില അവസരങ്ങളൊരുക്കിയെടുത്തു. റിലൻ്റ്ലസ്. ഒരു സെക്കൻഡ് മുംബൈക്ക് സമാധാനം കൊടുക്കാതെ കളത്തിൽ നിറഞ്ഞുനിന്നു പെപ്ര.