Content removal request!


അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters planning to offload players

ദുരന്തമായി സീസണ് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ താരങ്ങളായടക്കം പലരെയും ഒഴിവാക്കി കൊണ്ട് അടുത്ത വർഷത്തേക്കുള്ള ടീം ഇറക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്.