Content removal request!


ആ പന്ത് എങ്ങോട്ട് പോയെന്ന് കണ്ടോ? 36 കോടി ആളുകൾ കണ്ട Viral Video വന്നതെങ്ങനെ? riswan_freestyle, N18V

riswan_freestyle | ലോകത്ത് ഇപ്പൊൾ ഏറ്റവും അധികം ആളുകൾ കണ്ട ഇൻസ്റ്റാഗ്രാം റീൽ ഒരു മലപ്പുറം കാരൻ്റെ ആണ്..മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് റിസ്‌വാൻ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാൾ അടിക്കുന്ന റിസ്‌വാന്റെ റീൽ ഇത് വരെ കണ്ടത് 360 മില്ല്യൻ ആളുകൾ ആണ്...ഫ്രീ സ്റ്റൈൽ ഫുട്ബാൾ സ്പെഷ്യലിസ്റ്റ് ആയ റിസ്‌വാൻ വലിയ നേട്ടത്തിൻ്റെ സന്തോഷത്തിൽ ആണ് #riswan_freestyle #viralvideo #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r