Australiaയെ എറിഞ്ഞിട്ട് Bumrah and Ashwin | Oneindia Malayalam by @Oneindia Malayalam | വണ്‍ഇന്ത്യ മലയാളം - Post Details

Australiaയെ എറിഞ്ഞിട്ട് Bumrah and Ashwin | Oneindia Malayalam

ഇന്ത്യയോടാണോ കളി, ഈ നൂറ്റാണ്ടില്‍ ഓസീസിന് ഇങ്ങനെയൊരു ഗതികേട് ഇതാദ്യം IND vs AUS, 1st Test- Ravichandran Ashwin, Jasprit Bumrah Put India On Top At Tea In Adelaide പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു അപൂര്‍വ്വനേട്ടം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 244 റണ്‍സിനു മറുപടിയില്‍ ഓസീസിന് ആദ്യ ഇന്നിങ്‌സിലെ ആദ്യ റണ്‍സ് കുറിക്കാന്‍ 28 ബോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. ഈ നൂറ്റാണ്ടില്‍ ഇതിനു മുമ്പൊരു ടെസ്റ്റിലും ഒരു ഇന്നിങ്‌സിലെ ആദ്യത്തെ റണ്‍സ് നേടാന്‍ ഓസീസിനു ഇത്രയും ബോളുകള്‍ കളിക്കേണ്ടി വന്നിട്ടില്ല. Muhurta Matrimony Google Playstore Link: https://play.google.com/store/apps/details?id=com.mymuhurta Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: https://goo.gl/jNpFCE Follow us on Twitter https://twitter.com/thatsmalayalam Like us on Facebook https://www.facebook.com/oneindiamalayalam Visit us: http://malayalam.oneindia.com/videos

Similar Posts!

IPL 2020- Sanju Samson opens up about his superb innings against MI | Oneindia Malayalam
IPL 2020- Sanju Samson opens up about his superb innings against MI | Oneindia Malayalam

ഐപിഎല്ലില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലെ തീപ്പൊരി ഫിഫ്റ്റികള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ എട്ടു വിക്കറ്റ് ജയം കൊയ്ത മല്‍സരത്തില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ഫിഫ്റ്റിയുമായി സഞ്ജുവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് ആവില്ല | Cristiano Ronaldo Juventus
മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് ആവില്ല | Cristiano Ronaldo Juventus

Former real star Raul Albiol says Ronaldo will struggle to score in Italy like like Spain ക്രിസ്ത്യാനോ മികച്ച കഴിവുകളുള്ള ഒന്നാം നമ്പർ താരമാണെങ്കിലും റയലിനൊപ്പം താരം നടത്തിയ പ്രകടനം ഇറ്റാലിയൻ ലീഗിൽ ആവർത്തിക്കാനാവില്ലെന്ന് ആൽബിയോൾ പറഞ്ഞു. നാൽപതിലധികം ഗോളുകൾ ഇവിടെ നേടുക പ്രയാസമാണെന്നും ഒരു നാപോളി താരമെന്ന രീതിയിൽ റൊണാൾഡോ അതു നേടരുതെന്നാണു തന്റെ ആഗ്രഹമെന്നും ആൽബിയോൾ പറഞ്ഞു. #SerieA Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



ക്രിസ്‌റ്റ്യാനോയോട് അപേക്ഷിച്ച് മലയാളികൾ | Kerala Floods 2018 | Cristiano Ronaldo
ക്രിസ്‌റ്റ്യാനോയോട് അപേക്ഷിച്ച് മലയാളികൾ | Kerala Floods 2018 | Cristiano Ronaldo

Keralites asks for Ronaldo's help റൊണാള്‍ഡോയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോയ്‌ക്ക് താഴെയാണ് മലയാളി ആരാധകരുടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. #CR7 #KeralaFloods2018 Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



Mesut Ozil Retire : ഓസിൽ പോയത് Germanyക്ക് നഷ്ടമല്ല! | Oneindia Malayalam
Mesut Ozil Retire : ഓസിൽ പോയത് Germanyക്ക് നഷ്ടമല്ല! | Oneindia Malayalam

Ozil already finished with Germany says matthaus വിരമിച്ചില്ലെങ്കിലും ഓസിലിന്റെ അന്താരാഷ്ട്രകരിയര്‍ ഇതിനകം തന്നെ അവസാനിച്ചു കഴിഞ്ഞതാണെന്ന് മത്തേവൂസ് ചൂണ്ടിക്കാട്ടി. മോശം ഫോമിന്റെ പേരില്‍ അദ്ദേഹം ടീമിന് പുറത്തു പോവാനുള്ള സാധ്യതയാണ് മുന്നിലുണ്ടായിരുന്നത്. ഇതിനു കാത്തുനില്‍ക്കാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. #MesutOzil Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



News RoundUp | Argentina Vs Croatia | Jasna Missing Case | Chapter 49 |  Oneindia Malayalam
News RoundUp | Argentina Vs Croatia | Jasna Missing Case | Chapter 49 | Oneindia Malayalam

All the latest news and happenings in and across Kerala മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖാപിച്ചു. ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്നലത്തെ അര്ജന്റീന ക്രോയേഷ്യ തമ്മിലുള്ള മത്സരത്തിൽ അർജന്റീനയ്ക്ക് തിരിച്ചടിയായി. #NewsRoundUp #ARGCRO #Jesna #WorldCup Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



Morning News Round Up | Monsoon In Kerala | India Vs Kenya | Oneindia Malayalam
Morning News Round Up | Monsoon In Kerala | India Vs Kenya | Oneindia Malayalam

All the latest news and happening across the world കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലും പൊട്ടിത്തെറിയുടെ ഭാഗമായി ഇന്ദിര ഭവന് മുൻപിൽ പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ദുരിതത്തിൽ മരണം 14 ആയി. ഇന്റര്കോണ്ടിനെന്ൽ ഫുട്ബോൾ കപ്പിൽ സുനിൽ ചേദ്രിയുടെ മിന്നും പ്രകടനം ഇന്ത്യയെ കിരീടം അണിയിച്ചു. #MorningNews #KeralaRains Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



India Vs Kenya Football | കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam
India Vs Kenya Football | കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam

Sunil Chhetri scores two goals on his 100th appearance for The Indian National Team thereby helping Team India to beat Kenya 3-0 in The Intercontinental Cup competetion match held at Mumbai. തകര്‍ത്തു പെയ്ത മഴയിലും ഇന്ത്യന്‍ ഫുട്‌ബോള്‍ കത്തിജ്വലിച്ച ദിവസമായിരുന്നു ഇന്ന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യക്കു വേണ്ടി 100ാം അങ്കത്തിനിറങ്ങിയപ്പോള്‍ മുംബൈയിലെ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ തിരമാലയായി മാറി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെനിയയെ തകര്‍ത്തത് തുടര്‍ച്ചയായ രണ്ടാം മല്‍സത്തിലും ഇന്ത്യ വെന്നിക്കൊടി നാട്ടി. #INDvKEN #SunilChhhetri Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬