ലോഡ്സിൽ കാണാം ആർക്കാണ് കോൺഫിഡൻസ് എന്ന് | INDIA-ENGLAND TEST SERIES | Dileep Premachandran
ലോഡ്സിൽ കാണാം ആർക്കാണ് കോൺഫിഡൻസ് എന്ന് | INDIA-ENGLAND TEST SERIES | Dileep Premachandran

ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിയെയും ഓവർസീസ് പെർഫോമൻസിനെയും വില കുറച്ചു കാണരുതെന്ന് ദിലീപ് ഈ ടെസ്റ്റ് പരമ്പരയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മോണ്യുമെൻ്റൽ വിജയത്തോടെ ലോകക്രിക്കറ്റിലെ പുതിയ നായകത്വം വിളംബരം ചെയ്തിരിക്കുകയാണ് ഗിൽ.ഈ പരമ്പര 3 -1 ന് ഇംഗ്ലണ്ട് സ്വന്തമാക്കാനാണ് സാധ്യതയെന്ന തുടക്കത്തിലെ പ്രവചനത്തിന് ദിലീപ് എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? ലോർഡ്സ് ടെസ്റ്റിൽ ബുംറ തിരിച്ചെത്തുന്നതോടെ കൂടുതൽ ശക്തമാവുമോ ഇന്ത്യ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു. Will India become stronger with Bumrah’s return for the Lord’s Test? Dileep Premachandran discusses the India-England Test series with Kamalram Sajeev #indvseng #testseries #lordscricket #indiancricketteam #englandcricketteam #dileeppremachandran #kamalramsajeev #truecopythink Follow us on: Website: https://www.truecopythink.media Facebook: https://www.facebook.com/truecopythink Instagram: https://www.instagram.com/truecopythink ...



PV അൻവറിന്റെ പ്രചാരണത്തിനായി തൃണമൂൽ MPയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ നിലമ്പൂരിൽ
PV അൻവറിന്റെ പ്രചാരണത്തിനായി തൃണമൂൽ MPയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ നിലമ്പൂരിൽ

PV അൻവറിന്റെ പ്രചാരണത്തിനായി തൃണമൂൽ MPയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ നിലമ്പൂരിൽ #24news #nilamburbyelection #yusufpathan #pvanwar Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18



ഈ ബാറ്റ് ഇവന് എവിടെന്ന് കിട്ടിയാണാവോ #spring cricket bat #90's cricket
ഈ ബാറ്റ് ഇവന് എവിടെന്ന് കിട്ടിയാണാവോ #spring cricket bat #90's cricket

ഈ ബാറ്റ് ഇവന് എവിടെന്ന് കിട്ടിയാണാവോ #spring cricket bat #90's cricket #90'scrickt #cricket #cricketlover #trendingvideo #reactionvideo #funny #clustertalk #trending #comedy #reactionmalayalam #springbat #oldcricketstories https://youtube.com/shorts/JAxkdAOj2R8?feature=share ഈ ബാറ്റ്, Spring cricket bat, 90's cricket, Old cricket story, Malayalam reaction video, Cluster Talk, Jayasurya bat, ക്രീക്കറ്റ് കഥ, മലയാളം പ്രതികരണം, spring ബാറ്റ്, ഓൾഡ് ക്രിക്കറ്റ്, jayasurya highlights, cricket reactions, spring bat, cricket, malayalam cricket, cricket nostalgia, old cricket tales, വീണ്ടും ക്രിക്കറ്റ്, Ipl, Ipl 2025, Dhoni, Rohit Sharma, Virat Kohli, Mumbai Indians, Chennai super kings, Royal challengers, live cricket match today, cricket live, Mallu



മിനി ക്രിക്കറ്റ് VLOG FT. TVA MEMBERS
മിനി ക്രിക്കറ്റ് VLOG FT. TVA MEMBERS

#blindrebel #tva #cricket #turf #sarakk SPECIAL THANKS TO S3 GAMER : https://www.youtube.com/@_S3GAMER_ FOR COLLABS AND PROMO : WORKS.BLINDREBEL@GMAIL.COM



'സച്ചിന്‍റെ മകനി'ല്‍ നിന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിലേക്ക് | Commentary box | Arjun tendulkar
'സച്ചിന്‍റെ മകനി'ല്‍ നിന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിലേക്ക് | Commentary box | Arjun tendulkar

#arjuntendulkar #mumbaiindians #commentarybox #NMP Arjun Tendulkar makes IPL debut for Mumbai Indians against KKR | Arjun tendulkar life story 2008ല്‍ സച്ചിനെ ഐക്കണ്‍ പ്ലെയാറാക്കി യാത്ര തുടങ്ങിയ ടീം, ആ ടീമിനായി വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍റെ തന്നെ മകന്‍ ആദ്യ പന്തെറിയുന്ന കാഴ്ച... അതിന് സാക്ഷിയായായി ഗ്യാലറയിയില്‍ സാധാരണ മനുഷ്യര്‍ക്ക് നടുവില്‍ ക്രിക്കറ്റ് ദൈവവും Arjun tendulkar | Mumbai indians | Commentary box | Shefi Shajahan | NMP MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam



ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച ചേസിങ് | SA Vs AUS  | The 438 Game | Commentary Box | Shefi shajahan
ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച ചേസിങ് | SA Vs AUS | The 438 Game | Commentary Box | Shefi shajahan

Miracle at the Wanderers: An oral history of 'The 438 Game' Chasing that surprised the world cricket | SA Vs AUS | The 438 Game | Commentary Box | Shefi Shajahan #commentarybox #runchase #savsaus ഓസീസിന്‍റെ 434 എന്ന ലോകറെക്കോര്‍ഡ് സ്കോര്‍ കണ്ട് ഞെട്ടിയ ക്രിക്കറ്റ് ആരാധകര്‍ക്ക് അതിലും വലിയ സര്‍പ്രൈസ് സൗത്താഫ്രിക്കയുടെ ബാറ്റിങ് നിര ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു... വൺഡൗണായി പ്രോട്ടീസ് ക്രീസിലേക്ക് ഇറക്കിവിട്ടത് പണ്ടൊരിക്കൽ സ്റ്റീവ് വോയുടെ ക്യാച്ച് കൈവിട്ടതിന് ഒരു ലോകകപ്പിലെ തന്നെ ദുരന്ത നായകനായി മാറിയ ഹെർഷ്‌ലെ ഗിബ്‌സിനെയാണ്, അയാൾക്ക് ഒരുപാട് കണക്കുകൾ തീർക്കാനുണ്ടായിരുന്നു. ആറാം നമ്പർ ജഴ്‌സിയണിഞ്ഞ് ഗിബ്‌സ് മൈതാനത്ത് കംഗാരുക്കളെ കടിച്ചുകീറി... MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam




Next »


Popular Tags

#New York Knicks  #Kevin Durant  #Thomas Muller  #Goalkeeper Saves  #Paul George  #Paul George  #Shaquille O'Neal  #Russell Westbrook  #Shot Goals  #James Harden  

Popular Users

#MileyCyrus  #MichelleDBeadle  #LarryFitzgerald  #Buccigross  #Joey7Barton  #ochocinco  #b_ryan9  #shakira  #blakegriffin23  #jimmyfallon  #GNev2  #wizkhalifa  #jtimberlake  #KevinHart4real  #katzm